2020 ജൂലൈ 19, ഞായറാഴ്‌ച

സംരക്ഷിത സ്മാരകകട്ടിൽ മാടം




"ചരിത്രത്തിന്റെയും, നിഗൂഢതയുടെയും അവശേഷിപ്പുകളുമായി കട്ടിൽ മാടം "












പട്ടാമ്പി  ഗുരുവായൂർ റോഡിൽ സഞ്ചരിച്ചാൽ നാഗലശ്ശേരി
പഞ്ചായത്തിൽ കൂട്ടുപാതയ്ക്കടുത്തായി ആണ് കട്ടിൽ മാടം എന്ന നിർമ്മിതി കാണാൻ സാധിക്കും.
പൂർണമായും കരിങ്കല്ലിൽ നിർമ്മിച്ച കട്ടിൽമാടം എന്ന സ്തൂപം  ജൈന മതത്തിന്റെ അവശേഷിപ്പായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലോ, പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് ഇത് നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.
1976 ജനുവരി 6 ന്  ഇത്‌ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ