2018 സെപ്റ്റംബർ 15, ശനിയാഴ്‌ച

പഴശ്ശി രാജാ മ്യൂസിയം



പഴശ്ശി രാജാ മ്യൂസിയം


കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയം ആർട്ട് ഗ്യാലറി സമുച്ചയമാണ് പഴശ്ശി രാജാ മ്യൂസിയം.നഗര ഹൃദയത്തിൽ നിന്നും അഞ്ച് കി.മീ അകലെ ഈസ്റ്റ് ഹില്ലിലാണ് കേരളീയ വാസ്തുശില്പ ശൈലിയിലുള്ള ഈ സംഗ്രഹാലയം.മനോഹരമായ ഒരു ഉദ്യാനവും പുൽത്തകിടിയുമുള്ള ശാന്ത സുന്ദരമായ പരിസരമാണിവിടം.ആർട് ഗ്യാലറിയിൽ രാജാരവി വർമ്മ, രാജരാജ വർമ്മ തുടങ്ങി പല പ്രശസ്ത ചിത്രകാരന്മാരുടേയും ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.മ്യൂസിയത്തിന്റെ ഭൂഗർഭ അറയിൽ ബ്രിട്ടീഷ് ഭരണകാലത്തെ തടവറ കാണാം.1975 ൽ ആരംഭിച്ച വി.കെ.കൃഷ്ണമേനോൻ മ്യൂസിയം പഴശ്ശി രാജാ മ്യൂസിയത്തിനു സമീപത്താണ്.
എത്തിച്ചേരുവാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 23km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോഴിക്കോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ