,കണ്ണൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ
പൈതൽ മല
കേട്ടിടുണ്ടോ ഈ സ്ഥലത്തെപറ്റി ,കണ്ണൂരിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ യാത്ര.കേരള കർണ്ണാടക അതിർത്തിയിലാണ്,സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരം.6 കിലോമീറ്ററോളം നടന്നാൽ കുന്നിനുമുകളിൽ എത്താം.വനഭംഗിയും പക്ഷി മ്രുഗാദികളാലും സമൃദ്ധമാണ് ഈ സ്ഥലം.300 ഏക്കറോളം വിശാലമായി കിടക്കുന്ന ഇവിടെ നിരവധി പക്ഷികളും ,ചിത്രശലഭംങ്ങളും,നൂറുകണക്കിന് അപൂർവ ചെടികളും മരങ്ങളും ഉണ്ട്.ഏറ്റവും മുകളിൽ ചെല്ലുമ്പോൾ വിശാലമായ പുൽത്തകിടി,തണുത്ത നീരുറവയുള്ള വെള്ളം.
എങ്ങനെ എത്തി ചേരാം
റോഡുമാർഗ്ഗം- കണ്ണൂരിൽ നിന്ന് 65 km
റെയിൽവേ സ്റ്റേഷൻ- കണ്ണൂർ 65km
വിമാനത്താവളം- കോഴിക്കോട് (കരിപ്പൂർ )
റെയിൽവേ സ്റ്റേഷൻ- കണ്ണൂർ 65km
വിമാനത്താവളം- കോഴിക്കോട് (കരിപ്പൂർ )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ